The aim of "SAY" is to form a new Political party with secular ideas and bring about development with Truth and Transparency in governance.
When in Power the ruling parties misuse public tax money for government advertisements, corruption, announcement of unfulfilled scheme, just to project themselves. In Reality noting beneficial happens for the common man.
With a young educated talent pool in Kerala and The natural resources of the state, Kerala can become India’s largest economic power.
For the past 2-3 decades we have seen the same Leaders and same perspective in all political parties. They should be removed from power. Only then will the new Kerala be possible.
Our state has a lot of problems, and we have to solve them. Its time to Start now, intervene. And wake up to build a better future.
മതേതര ആശയങ്ങളുമായി പുതിയ പാര് ട്ടി രൂപീകരിക്കുകയും ഭരണസുതാര്യതയോടെ വികസനം കൊണ്ടുവരികയുമാണ് "സെ" യുടെട ലക്ഷ്യം.
ഭരണ പ്രതിപക്ഷ കക്ഷികൾ അഴിമതി, അധികാര ദുര് വിനിയോഗം, നടക്കാത്ത പദ്ധതികളുടെ പ്രഖ്യാപനം,, സർക്കാരിന്റെ പരസ്യങ്ങൾക്കായി അനാവശ്യാമായി ജനങ്ങളുടെ നികുതി പണം ഉപയോഗിക്കൽ ആണ് പ്രധാന അജണ്ട.
വിദ്യാസമ്പന്നരായ ചെറുപ്പക്കാരും, കേരളത്തിലെ പ്രകൃതി വിഭവങ്ങളും ഉപയോഗിച്ച് നമുക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാം...
കഴിഞ്ഞ 2-3 ദശകങ്ങളായി എല്ലാ രാഷ്ട്രീയ പാര് ട്ടികളിലും ഒരേ കാഴ്ചപ്പാടുള്ള നേതാക്കന്മാരെ നാം കാണുന്നു. ഇവരെ അധികാരത്തില് നിന്ന് മാറ്റണം. എങ്കില് മാത്രമേ പുതിയ കേരളം സാധ്യമാകു.
നമ്മുടെ സംസ്ഥാനത്തിന് ഒരുപാട് പ്രശ്നങ്ങളുണ്ട്, അത് പരിഹരിക്കണം ഇപ്പോൾ തന്നെ തുടങ്ങണം., ഇടപെടണം നാം ഉണരണം, എഴുന്നേൽക്കണം നമുക്ക് ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്
Dreaming Smiling Relaxing is Within Us, But it would be Daring for You to Wake up from your Comfort Zone and Become The Change… To Do The Impossible …
Let’s inspire to Empower The Common Man to Lead
– Hilary Albert
USING SAY COLLECTED FUNDS
Albico Building, Sakthikulangara P.O, Kollam-691581,Kerala